ഇന്നത്തെ കണ്ടുപിടിത്തം.......
ബ്ലോഗ്ഗെരില്‍ ഒരു പേജ് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ എന്റെ ദൈവമേ...എന്താ പാട് !!!
ഇപ്പൊ ദാ http://www.google.com/transliterate/indic/Malayalam
മലയാളത്തിലോ മന്ഗ്ലിഷിലോ ഒക്കെ ടൈപ്പ് ചെയ്തു സമയം കൊല്ല്..
അപ്പൊ ശരി, എല്ലാം പറഞ്ഞത് പോലെ...